¡Sorpréndeme!

Dileep Will Make A Comeback: Brother Anoop | Oneindia Malayalam

2017-07-13 0 Dailymotion

Malayalam actor Dileep's brother Anoop has alleged that a guge conspiracy was hetched to trap the actor in the sensational actress abduction case.

യുവനടിയെ ആക്രമിച്ച കേസില്‍ പൊലീസ് ചോദ്യം ചെയ്യാനിരിക്കുന്ന നടി കാവ്യ മാധവന്‍ ഒളിവിലല്ലെന്ന് ദിലീപിന്റെ സഹോദരന്‍ അനൂപ്. ദിലീപ് പൊലീസിന് മുന്നില്‍ കുറ്റം സമ്മതിച്ചിട്ടില്ല. ഗൂഢാലോചന ദിലീപിന്റേതല്ല. ദിലീപിനെ കുടുക്കിയവര്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകും. എല്ലാവരുടെയും പണി കഴിയട്ടെ, അപ്പോള്‍ തങ്ങള്‍ പണി കഴിയുമെന്നും അനൂപ് പറഞ്ഞു.